കോഴിക്കോട്: ശശി തരൂര്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്ന് കേന്ദ്ര വിദേശകാര്യ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്. കോണ്‍ഗ്രസ് എല്ലാവരും ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനടക്കം കോണ്‍ഗ്രസിലെ സ്ഥാനം ഉപേക്ഷിച്ചു. എന്നാല്‍, ശശി തരൂര്‍ ബിജെപിയിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ശശി തരൂര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ പ്രതികരിക്കാമെന്നും അദ്ദേഹം ബേപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശശി തരൂര്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു: വി. മുരളീധരന്
11:55 PM Sep 10, 2019 | Deepika.com