കസ്റ്റംസ് സാന്നിധ്യം കൂട്ടുന്നു
12:44 AM Aug 26, 2019 | Deepika.com
നെടുമ്പാശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങൾവഴി സ്വർണക്കടത്തു വർധിച്ച സാഹചര്യത്തിൽ ഓരോ വിമാനത്തവളത്തിലും നിലവിലുള്ള കസ്റ്റംസ് വിഭാഗത്തിന്റെ അംഗസംഖ്യ വർധിപ്പിക്കാൻ തീരുമാനിച്ചു.