ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അപേ​ക്ഷി​ക്കാം

12:27 AM Aug 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫോ​​​ക്‌​​​ലോ​​​ർ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2017, 2018 വ​​​ർ​​​ഷ​​​ത്തെ നാ​​​ട​​​ൻ ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​ർ​​​ക്കു​​​ള്ള വി​​​വി​​​ധ പു​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2017, 2018ലെ ​​​ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​ർ​​​ക്കു​​​ള്ള ഫെ​​​ലോ​​ഷി​​​പ്പ്, 2017, 2018 വ​​​ർ​​​ഷ​​​ത്തെ നാ​​​ട​​​ൻ ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ്, പ​​​ഠ​​​ന​​​ഗ​​​വേ​​​ഷ​​​ണ ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ്, യു​​​വ​​​ക​​​ലാ​​​കാ​​​ര പു​​​ര​​​സ്കാ​​​രം, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പു​​​ര​​​സ്കാ​​​രം എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

അ​​​പേ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 15 നു​​​ള്ളി​​​ൽ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള ഫോ​​​ക്ലോ​​​ർ അ​​​ക്കാ​​​ദ​​​മി, പി.​​​ഒ.​​​ചി​​​റ​​​ക്ക​​​ൽ, ക​​​ണ്ണൂ​​​ർ11 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം. വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​രെ നി​​​ർ​​​ദേ​​​ശി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ക്കാ​​​ദ​​​മി ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 0497 2778090.