ദേശീയ ശില്പശാല 31ന്
12:27 AM Aug 26, 2019 | Deepika.com
കൊച്ചി: ദൃശ്യമാധ്യമ രംഗത്തെ പുത്തൻ സാങ്കേതികമാറ്റങ്ങൾ മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്താനും പ്രാഥമിക പരിശീലനം ലഭ്യമാക്കാനും കേരള മീഡിയ അക്കാദമി ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. 31ന് തിരുവനന്തപുരം വിൻഡ്സർ രാജധാനി കണ്വൻഷൻ സെന്ററിലാണ് ശില്പശാല.