ദർശനയിൽ റിപ്പീറ്റേഴ്സ് ബാച്ച്

11:47 PM Aug 24, 2019 | Deepika.com
കോ​​ട്ട​​യം: ദ​​ർ​​ശ​​ന അ​​ക്കാ​​ദ​​മി​​യി​​ൽ 2020ലെ ​​നീ​​റ്റ് പ​​രീ​​ക്ഷ​​യ്ക്കു ത​​യാ​​റെ​​ടു​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കാ​​യി റി​​പ്പീ​​റ്റേ​​ഴ്സ് സെ​​പ്റ്റം​​ബ​​ർ ബാ​​ച്ചു​​ക​​ൾ സെ​​പ്റ്റം​​ബ​​ർ ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും.

അ​ർ​ഹ​രാ​യ​വ​ർ​ക്കു സ്കോ​​ള​​ർ​​ഷി​​പ്പി​​ലൂ​​ടെ 100 ശ​​ത​​മാ​​നം വ​​രെ ഫീ​​സാ​​നു​​കൂ​​ല്യ​​ങ്ങ​​ളും മൂ​​ന്നു കോ​​ടി രൂ​​പ​​യു​​ടെ അ​​വാ​​ർ​​ഡു​​ക​​ളും അ​​ക്കാ​​ദ​​മി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ആ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും പ്ര​​ത്യേ​​ക ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യ​​മു​​ണ്ട്. 854767 3001 1, 2, 3, 4.