നഴ്സുമാർക്ക് കാ​ൽ​മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ: സ്ക്രീ​നിം​ഗ് ക്യാ​ന്പ് നാ​ളെ

01:05 AM Aug 23, 2019 | Deepika.com
കൊ​​​ച്ചി: ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി, ആ​​​സ്റ്റ​​​ർ ഡി.​​​എം ഫൗ​​​ണ്ടേ​​​ഷ​​​ൻ, റോ​​​ട്ട​​​റി സ്മാ​​​ർ​​​ട്ട്സി​​​റ്റി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ ​​​ഹാ​​​ൻ​​​ഡ് റ്റു ​​​വാ​​​ക്ക് എ​​​ന്ന പേ​​​രി​​​ൽ 25 ന​​​ഴ്സു​​​മാ​​​ർ​​​ക്കു കാ​​​ൽ​​​മു​​​ട്ട് മാ​​​റ്റി​​​വ​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്നു. നി​​​ല​​​വി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​രോ വി​​​ര​​​മി​​​ച്ച​​​വ​​​രോ ആ​​​യ ന​​​ഴ്സു​​​മാ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി 75000 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ര​​​ണ്ടാ​​​മ​​​ത് സ്ക്രീ​​​നിം​​​ഗ് ക്യാ​​​ന്പ് 24 ന് ​​​കോ​​​ത​​​മം​​​ഗ​​​ലം റോ​​​ട്ട​​​റി ക്ല​​​ബി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ത​​​ങ്ക​​​ളം റോ​​​ട്ട​​​റി ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ വൈ​​​കി​​​ട്ട് മൂ​​​ന്നു​​​വ​​​രെ​​​യാ​​​ണ് ക്യാ​​​ന്പ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 75920 90097.