തു​ഷാ​റി​ന്‍റെ അ​റ​സ്റ്റ്: കേ​സ് കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

01:05 AM Aug 23, 2019 | Deepika.com
ആല​​പ്പു​​ഴ: ബി​​ഡി​​ജെ​​എ​​സ് നേ​​താ​​വ് തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി ദു​​ബാ​​യ് അ​​ജ്മ​​നി​​ൽ അ​​റ​​സ്റ്റി​​ലാ​​യ സം​​ഭ​​വം കെ​​ട്ടി​​ച്ച​​മ​​ച്ച കേ​​സാ​​ണെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. പ​​രാ​​തി​​ക്കാ​​ര​​നാ​​യ തൃ​​ശൂ​​ർ സ്വ​​ദേ​​ശി നാ​​സി​​ൽ അ​​ബ്ദു​​ള്ള​​യ്ക്ക് പ​​ണം കൊ​​ടു​​ക്കാ​​നു​​ണ്ടെ​​ന്നു പ​​റ​​യു​​ന്ന​​ത് നു​​ണ​​യാ​​ണ്. 20 കോ​​ടി​​യു​​ടെ ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ ന​​ട​​ന്ന​​താ​​യും ക​​രു​​തു​​ന്നി​​ല്ല.

കേ​​സ് സം​​ബ​​ന്ധി​​ച്ച് കൂ​​ടു​​ത​​ലൊ​​ന്നും ത​​നി​​ക്ക​​റി​​യി​​ല്ല. തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി​​യു​​ടെ മോ​​ച​​നം സം​​ബ​​ന്ധി​​ച്ച് ത​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നും ഒ​​ന്നും ചെ​​യ്യാ​​നാ​​കി​​ല്ല. ഇ​​ത് കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലി​​രി​​ക്കു​​ന്ന കേ​​സാ​​ണ്.

ദു​​ബാ​​യി​​ലെ തു​​ഷാ​​റി​​ന്‍റെ സു​​ഹൃ​​ത്തു​​ക്ക​​ളും സ്നേ​​ഹി​​ത​​രും മോ​​ച​​ന​​ത്തി​​നാ​​യി ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. പ​​ത്തു​​കൊ​​ല്ലം മു​​ന്പു​​ള്ള കേ​​സി​​നു സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ ദീ​​പി​​ക​​യോ​​ടു പ്ര​​തി​​ക​​രി​​ച്ചു.