തു​ഷാ​റി​നു വേണ്ടി മുഖ്യമന്ത്രിയുടെ കത്ത്

12:36 AM Aug 23, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി യു​​​എ​​​ഇ​​​യി​​​ലെ അ​​​ജ്മ​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​പ്പോ​​​ൾ നി​​​യ​​​മ പ​​​രി​​​ര​​​ക്ഷ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാവശ്യപ്പെട്ട് കേ​​​ന്ദ്ര​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കത്തയച്ചു.തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​നി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ വേ​​​ണ​​​മെ​​​ന്നും അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​​നാണ് കത്ത് അയച്ചത്.