കേരള ലോയേഴ്സ് കോണ്ഗ്രസ് നേതൃയോഗം
12:06 AM Aug 23, 2019 | Deepika.com
കോട്ടയം: കേരള ലോയേഴ്സ് കോണ്ഗ്രസ് നേതൃയോഗം ഇന്നു രാവിലെ11നു കേരള കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് അറിയിച്ചു. പ്രസിഡന്റ് ജോർജ് മേച്ചേരിൽ അധ്യക്ഷത വഹിക്കും. യോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും.