തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ബിരുദ വിദ്യാർഥി അഖിൽ ചന്ദ്രനെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവർ ഒഴികെയുള്ള മറ്റ് അഞ്ചു പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മണികണ്ഠൻ അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, ഇജാബ്, സഫ്വാൻ എന്നീ പ്രതികൾക്കാണു ജാമ്യം അനുവദിച്ചത്.
യൂണിവേഴ്സിറ്റി കോളജ്;അഞ്ചു പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
06:04 AM Aug 21, 2019 | Deepika.com