ദ​ളി​ത് ക്രി​സ്ത്യ​ൻ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ സ​മ്മേ​ള​നം 31 ന് ​കോ​ട്ട​യ​ത്ത്

12:03 AM Aug 21, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ളി​​​ത് ക്രി​​​സ്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ സ​​​മ്മേ​​​ള​​​നം 31 ന് ​​​കോ​​​ട്ട​​​യം ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ൽ വ​​​ച്ചു ന​​​ട​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള ദ​​​ളി​​​ത് ക്രി​​​സ്ത്യ​​​ൻ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രെ സാ​​​ന്പ​​​ത്തി​​​ക ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ ജ​​​ന​​​സം​​​ഖ്യ പ്ര​​​ത്യേ​​​കം തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ക, ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ദ​​​വി ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ അ​​​വ​​​ശ്യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കും. ഒ​​​ഇ​​​സി​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ൽ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക്സം​​​വ​​​ര​​​ണം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ന്ന് പി​​​ൻ​​​വാ​​​ങ്ങാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു. സാ​​​മൂ​​​ഹി​​​കാ​​​വ​​​സ്ഥ​​​യ്ക്ക് യാ​​​തൊ​​​രു പു​​​രോ​​​ഗ​​​തി​​​യു​​​മി​​​ല്ലാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രെ എ​​​സ് സി​​​സി​​​സി (ഷെ​​​ഡ്യൂ​​​ൾ​​​ഡ് കാ​​​സ്റ്റ് ക​​​ണ്‍​വേ​​​ർ​​​ട്ട​​​ഡ് ടു ​​​ക്രി​​​സ്റ്റ്യാ​​​നി​​​റ്റി) ആ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.