എ.​​കെ. ആ​​ന്‍റ​​ണി ഒ​​രു ല​​ക്ഷം രൂ​​പ സം​​ഭ​​ാവ​​ന ന​​ൽ​​കി

12:03 AM Aug 21, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തിയം​​ഗം എ.​​കെ. ആ​​ന്‍റ​​ണി എം​​പി ഒ​​രു ല​​ക്ഷം രൂ​​പ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രിതാ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു സം​​ഭാ​​വ​​ന ന​​ൽ​​കി.