മൂന്നു തസ്തികകളിലേക്ക് അഭിമുഖ പരീക്ഷ
12:01 AM Aug 20, 2019 | Deepika.com
തിരുവനന്തപുരം: മൂന്നു തസ്തികകളിലേക്കു അഭിമുഖ പരീക്ഷ നടത്തുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പിൽ വയനാട് ജില്ലയിൽ ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ്(തമിഴ്), കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്), എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (എൻസിഎ-എൽസി/എഐ, ഒബിസി) വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസതികകളിലേക്കാണ് അഭിമുഖ പരീക്ഷ നടത്തുക.