എം.ജി സർവകലാശാലാ പരീക്ഷകൾ മാറ്റി
12:06 AM Aug 18, 2019 | Deepika.com
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല 19, 21 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്ട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.