തിരുവനന്തപുരം: കേന്ദ്രസഹായം നിരസിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
താൻ 13 എൻഡിആർഎഫ് ടീമുകളെ അയച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. കൂടുതലായി സേനയെ ആവശ്യമുണ്ടോ എന്നും ചോദിച്ചിരുന്നു. എന്നാൽ ഇതുമതി-ദിസ് ഈസ് ഇനഫ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും മുരളീധരൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
മുഖ്യമന്ത്രിക്കു മറുപടിയുമായി വി. മുരളീധരൻ
11:51 PM Aug 17, 2019 | Deepika.com