മഴക്കെടുതി: പട്ടിക കുറ്റമറ്റതാകണമെന്നു മോൻസ് ജോസഫ്
11:20 PM Aug 17, 2019 | Deepika.com
കോട്ടയം: പ്രളയദുരിതം ബാധിച്ച അര്‍ഹരായ മുഴുവന്‍ പേർക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായി പതിനായിരം രൂപ ലഭ്യമാക്കണമെന്നു കേരള കോണ്‍ഗ്രസ്- എം നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.