കോട്ടയം: എംജി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നാളെമുതൽ നടത്താനിരുന്ന 24-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവച്ചു.
ചലച്ചിത്രമേള 26 മുതൽ 30 വരെ സർവകലാശാല കാന്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടക്കും.
ചലച്ചിത്രമേള 26ലേക്കു മാറ്റി
11:20 PM Aug 17, 2019 | Deepika.com