പത്തനംതിട്ട: ചിങ്ങമാസപൂജകൾക്കായി ശബരിമല ശ്രീധർമശാസ്താക്ഷേത്ര നടതുറന്നു. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്നു രാവിലെ നടക്കും.
ഇന്നലെ വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെസാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു. നട തുറന്ന ഇന്നലെ പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല.
ശബരിമല നടതുറന്നു; മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
11:49 PM Aug 16, 2019 | Deepika.com