കെ​​​എ​​​എ​​​സ് സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം

11:43 PM Aug 16, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വ. പ്രീ​​​എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​റി​​​ൽ കെ​​​എ​​​എ​​​സ് പ​​​രീ​​​ക്ഷ​​​ക്കാ​​​യി ആ​​​റു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള​​​ള സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു.

ഡി​​​ഗ്രി അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​യു​​​ള​​​ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കും ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള​​​ള മ​​​റ്റ് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന് വി​​​ധേ​​​യ​​​മാ​​​യി സ്റ്റൈ​​​പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും.

18ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ക്ലാ​​​സി​​​ൽ ചേ​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ ജാ​​​തി, വ​​​രു​​​മാ​​​നം, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, ഒ​​​രു ഫോ​​​ട്ടോ എ​​​ന്നി​​​വ സ​​​ഹി​​​തം 31നു ​​​മു​​​ൻ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വ. പ്രീ​​​എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫോം ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. (ഫോ​​​ൺ 0471 2543441).