പ​രീ​ക്ഷ​ക​ൾ മാ​റ്റി

12:43 AM Aug 15, 2019 | Deepika.com
കേ​​​ര​​​ള, എംജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലകൾ നാ​​​ളെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സി​​​എ​​​സ്എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.