അഭയ കേസ് വിചാരണ 26ന് തുടങ്ങും
12:40 AM Aug 15, 2019 | Deepika.com
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിന്റെ വിചാരണ 26ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണു കേസ് പരിഗണിക്കുന്നത്.