ക​വി​യൂ​ർ കേ​സ്: വാ​ദം വീ​ണ്ടും മാ​റ്റി

12:23 AM Jul 24, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​വി​​​യൂ​​​ർ പീ​​​ഡ​​​നക്കേസി​​​ലെ നാ​​​ലാം തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് സെ​​​പ്റ്റം​​​ബ​​​ർ 17ലേ​​​ക്ക് സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി മാ​​​റ്റി. ​​
സി​​​ബി​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ടെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​രു​​​ന്നു.