കെ.​ അ​ശോ​ക് കു​മാ​ർ ജോ​യി​ന്‍റ് സി​ഇ​ഒ

11:42 PM Jul 23, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റാ​​​യി കെ.​​​അ​​​ശോ​​​ക് കു​​​മാ​​​റി​​​നെ നി​​​യ​​​മി​​​ച്ചു. പൊ​​​ത​​​ു ഭ​​​ര​​​ണ റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ലെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു.