കെ​സി​ബി​സി വ​നി​താ ക​മ്മീ​ഷ​ൻ ശി​ല്പ​ശാ​ല ന​ട​ത്തി

01:43 AM Jul 23, 2019 | Deepika.com
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​തി​​​നി​​​ധി ശി​​​ല്പ​​​ശാ​​​ല പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. "പു​​​തു​​ത​​​ല​​​മു​​​റ​​​യും വ​​​നി​​​താ നേ​​​തൃ​​​ത്വ​​​വും' എ​​​ന്ന വി​​​ഷ​​​യം പ്ര​​​ഫ. ലീ​​​ന ജോ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, റോ​​​സ​​​ക്കു​​​ട്ടി ഏ​​​ബ്ര​​​ഹാം, ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ, അ​​​ൽ​​​ഫോ​​​ൻ​​​സാ ആ​​​ന്‍റി​​​ൽ​​​സ്, ശോ​​​ഭ തോ​​​മ​​​സ്, ആ​​​നി ജോ​​​സ​​​ഫ്, പ്ര​​​ഫ. റീ​​​ത്താ​​​മ്മ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.