അഖിൽ ചന്ദ്രൻ ആശുപത്രി വിട്ടു
12:39 AM Jul 23, 2019 | Deepika.com
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഖിൽ ചന്ദ്രൻ ആശുപത്രി വിട്ടു. ഈമാസം 12-നാണ് അഖിലിനു കുത്തേറ്റത്.