സർക്കാർ ഡയറി: വിവരങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണം
12:14 AM Jul 23, 2019 | Deepika.com
തിരുവനന്തപുരം: 2020ലെ സർക്കാർ ഡയറി തയാറാക്കുന്നതിന് ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും www.gad.kerala.gov.in ൽ വിശദാംശങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് അറിയിച്ചു. അവസാന തിയതി ഓഗസ്റ്റ് 24 ആണ്.