ഇടുക്കിയിൽ ജലനിരപ്പ് 2.40 അടി ഉയർന്നു
01:05 AM Jul 22, 2019 | Deepika.com
ചെറുതോണി: കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് ഇന്നലെ 2.40 അടികൂടി ഉയർന്ന് 2309.52 അടിയായി. ഇത് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 16.27 ശതമാനം വെള്ളമാണ്.