ലോഗോ പ്രകാശനം ചെയ്തു
12:32 AM Jul 22, 2019 | Deepika.com
കൊച്ചി: ആർക്കിടെക്ചറൽ പ്രോഡക്ടുകളുടെ ഗുണനിലവാരവും പുതുമയും കണ്ടെത്തി അംഗീകരിക്കുന്നതിനായി നൽകുന്ന ഡിബി സൂപ്പർ ബ്രാൻഡ്സിന്റെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചു. ഡിബി സൂപ്പർ ബ്രാൻഡ്സ് മാനേജിംഗ് ഡയറക്ടർ ആർക്കിടെക്ട് എൽ.ഗോപകുമാർ, അഡ്വൈസറി ബോർഡ് മെന്പർ കെ.ജി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.