ചെറുതോണി: എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടുക്കി-കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി നിരപ്പേൽ രാഘവന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മാതാവ്: സരോജിനി. സഹോദരി: രമ്യ ബിനു നെല്ലിക്കൽ.
എച്ച്1എൻ1 ബാധിച്ച് യുവാവ് മരിച്ചു
12:32 AM Jul 22, 2019 | Deepika.com