ബിജെപിയിൽ ചേരാൻ ‌കേന്ദ്രത്തിന്‍റെ ഭീഷണി: മമത

12:32 AM Jul 22, 2019 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​ക്ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ശാ​​​ര​​​ദ ചി​​​ട്ടി​​​ഫ​​​ണ്ട് ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ ജ​​​യി​​​ൽ ശി​​​ക്ഷ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട നേതാക്കളെ നി​​​ര​​​ന്ത​​​രം പ്ര​​​ലോ​​​ഭി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി. ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള റാ​​​ലി​​​യിൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​മ​​​ത. ബി​​​ജെ​​​പി​​​യു​​​ടെ ക​​​ർ​​​ണാ​​​ട​​​ക കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട മോ​​​ഡ​​​ൽ ഇ​​​വി​​​ടെ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു പ​​​രി​​​പാ​​​ടി. ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യും പെ​​​ട്രോ​​​ൾ പ​​​ന്പു​​​മാ​​​ണ് ബി​​​ജെ​​​പി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​തെന്നും മമത പറഞ്ഞു.