എ​സ്എ​സ്എ​ൽ​സി 2019ലെ ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​ ലോ​ക്ക​റി​ൽ

12:30 AM Jul 21, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​താ​​​യി പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ, ഇ-​​​മി​​​ഷ​​​ൻ, ദേ​​​ശീ​​​യ ഇ-​​​ഗ​​​വേ​​​ർ​​​ണ​​​ൻ​​​സ് ഡി​​​വി​​​ഷ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

2018 എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ലെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ആ​​​ധി​​​കാ​​​രി​​​ക രേ​​​ഖ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. https://digilocker. gov.in ൽ ​​​മൊ​​​ബൈ​​​ൽ ന​​​മ്പ​​​റും ആ​​​ധാ​​​ർ ന​​​മ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഡി​​​ജി​​​ലോ​​​ക്ക​​​ർ അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാം.
ആ​​​ദ്യ​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ ഈ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ക​​​യ​​​റി സൈ​​​ൻ അ​​​പ്പ് എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ കൊ​​​ടു​​​ക്ക​​​ണം.

എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ലോ​​​ഗി​​​ൻ ചെ​​​യ്ത​​​ശേ​​​ഷം ‘Get more now’ എ​​​ന്ന ബ​​​ട്ട​​​ൺ ക്ലി​​​ക് ചെ​​​യ്യു​​​ക. Education എ​​​ന്ന സെ​​​ക്‌​​​ഷ​​​നി​​​ൽ നി​​​ന്ന് ‘Board of Public Examination Kerala’ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

തു​​​ട​​​ർ​​​ന്ന് Class X School Leaving Certificate സെ​​​ല​​​ക്ട് ചെ​​​യ്ത ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​റും വ​​​ർ​​​ഷ​​​വും കൊ​​​ടു​​​ത്ത് സൈ​​​റ്റി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ച് ചെ​​​യ്താ​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കും.
ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​ർ: 1800-4251-1800, 155300 (ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ൽ നി​​​ന്ന്), 0471-2115054, 0471-2115098. 0471-2335523 (മറ്റ് നെ​​​റ്റ്‌​​​വ​​​ർ​​​ക്കുക ളിൽ നി​​​ന്ന്).