കൂ​ട്ടാ​യ്മ​യു​ടെ ആ​ഹ്വാ​ന​വു​മാ​യി സ​മു​ദാ​യ നേ​തൃ​സ​മ്മേ​ള​നം നാ​ളെ

01:27 AM Jul 20, 2019 | Deepika.com
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ സ​​​​മീ​​​​പ​​​​കാ​​​​ല സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ള്‍ സ​​​​ഭ​​​​യ്ക്കും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും അ​​​​പ​​​​കീ​​​​ര്‍​ത്തി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ചേ​​​​രും. ഫ്രാ​​​​ന്‍​സീ​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യോ​​​​ടും സ​​​​ഭാ ​സി​​​​ന​​​​ഡി​​​​നോ​​​​ടും ആ​​​​ദ​​​​ര​​​​വും അ​​​​നു​​​​സ​​​​ര​​​​ണ​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നും സ​​​​ഭ​​​​യി​​​​ല്‍ കൂ​​​​ട്ടാ​​​​യ്മ ഉ​​​​ട​​​​ന്‍ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​ഹ്വാ​​​​നം ചെ​​​​യ്യാ​​​​നു​​​​മാ​​​​ണു ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ സ​​​​മി​​​​തി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ​സ​​​​മ്മേ​​​​ള​​​​നം ചേ​​​​രു​​​​ന്ന​​​​ത്.

സ​​​​ഭ​​​​യെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തെ​​​​യും അ​​​​പ​​​​കീ​​​​ര്‍​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ആ​​​​രെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു​​​​ള്ള പ്ര​​​​മേ​​​​യം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ല്‍, ട്ര​​​​ഷ​​​​റ​​​​ര്‍ പി.​​​ജെ. പാ​​​​പ്പ​​​​ച്ച​​​​ന്‍, കെ​​​​സി​​​​ബി​​​​സി പാ​​​​സ്റ്റ​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ.​ ജോ​​​​ജി ചി​​​​റ​​​​യി​​​​ല്‍, സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ ലെ​​​​യ്​​​​റ്റി ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ല്‍, സ​​​​ഭാ​​​​താ​​​​രം ലാ​​​​സ​​​​ര്‍ മാ​​​​സ്റ്റ​​​​ര്‍, മാ​​​​തൃ​​​​വേ​​​​ദി പ്ര​​​​സി​​​​ഡ​​​​ന്‍റ് റീ​​​​ത്താ​​​​മ്മ ജോ​​​​സ്, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ സാ​​​​ജു അ​​​​ല​​​​ക്‌​​​​സ്, പ്ര​​​​ഫ. ജോ​​​​യി മൂ​​​​പ്ര​​​​പ്പ​​​​ള്ളി, ഡോ. ​​​​ജോ​​​​സു​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ല്‍, ആ​​​ന്‍റ​​​​ണി എ​​​​ല്‍. തൊ​​​​മ്മാ​​​​ന, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, തൊ​​​​മ്മി പി​​​​ടി​​​​യ​​​​ത്ത്, ജോ​​​​ര്‍​ജ് കോ​​​​യി​​​​ക്ക​​​​ല്‍, എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​തി​​​​രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​ന്‍റ് ഫ്രാ​​​​ന്‍​സിസ് മൂ​​​​ല​​​​ന്‍, ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ദേ​​​​വ​​​​സ്യ കൊ​​​​ങ്ങോ​​​​ല, തൃ​​​​ശൂ​​​​ര്‍ അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു കു​​​​ണ്ടു​​​​കു​​​​ളം, കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​ന്‍റ് സ്റ്റീ​​​​ഫ​​​​ന്‍ ജോ​​​​ര്‍​ജ്, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ര്‍​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി, കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഐ​​​​പ്പ​​​​ച്ച​​​​ന്‍ ത​​​​ടി​​​​ക്കാ​​​​ട്ട്, പാ​​​​ലാ​ രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​ന്‍റ് ര​​​​ാജീ​​​​വ് ജോ​​​​സ​​​​ഫ്, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​മി ഡൊ​​​​മ​​​​നി​​​​ക്, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് റി​​​​ന്‍​സ​​​​ണ്‍ മ​​​​ണ​​​​വാ​​​​ള​​​​ന്‍, പാ​​​​ല​​​​ക്കാ​​​​ട്ട് രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി, ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സു​​​​കു​​​​ട്ടി മാ​​​​ട​​​​പ്പ​​​​ള്ളി, മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​കെ.​​​പി. ​സാ​​​​ജു, താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി പെ​​​​രു​​​​മാ​​​​ലി തു​​​​ട​​​​ങ്ങി​​​​യവർ‍ പ്ര​​​​സം​​​​ഗി​​​​ക്കും.