മോഹന്‍ലാലിനെതിരായ ഹര്‍ജി പ്രശസ്തിക്ക്: സര്‍ക്കാര്‍
12:50 AM Jul 20, 2019 | Deepika.com
കൊച്ചി: നടൻ മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ കൈവശം വച്ചിരിക്കുന്നതിനെതിരായ ഹര്‍ജി പ്രശസ്തി ലക്ഷ്യമിട്ടുള്ളതാണെന്നും ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതു പുനഃപരിശോധിക്കേണ്ടതില്ലെന്നും വനംവകുപ്പ് ഹൈക്കോടതിയിലറിയിച്ചു.