ഒറ്റുകാരെ മുഖ്യമന്ത്രി കണ്ടെത്തി നടപടി എടുക്കട്ടെ: ശ്രീധരൻപിള്ള
12:44 AM Jul 19, 2019 | Deepika.com
ആലപ്പുഴ: സംസ്ഥാന പോലീസ് സേനയിൽ ഒറ്റുകാരുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതു കണ്ടെത്തി നടപടി സ്വീകരിക്കട്ടെയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴയിൽ എൻഡിഎ ജില്ലാ നേതൃയോഗത്തിനു ശേഷം മാധ്യങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.