ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സമ്മേളനം ദുബായിൽ

12:35 AM Jul 19, 2019 | Deepika.com
കോ​ട്ട​യം: ഗ്ലോ​ബ​ൽ ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ സ​മ്മേ​ള​നം 22, 23 തീ​യ​തി​ക​ളി​ൽ ദു​ബാ​യി​ൽ ന​ട​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. “ആ​ഗോ​ള ഭീ​ക​ര​ത​യ്ക്ക് ക്രൈ​സ്ത​വ​ർ എ​ന്തു​കൊ​ണ്ട് ഇ​ര​യാ​കു​ന്നു’’ എ​ന്ന​താ​ണു സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യ ച​ർ​ച്ചാ​വി​ഷ​യ​മെ​ന്നു ഗ്ലോ​ബ​ൽ ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഡ്വ. പി.​പി. ജോ​സ​ഫ് അ​റി​യി​ച്ചു.