കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ലൈബ്രറിയിൽ അന്ധ-ബധിര വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ ടോക്കിംഗ് ലൈബ്രറി സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. എ. വിജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി.ജി. ഗോപാലകൃഷ്ണൻ, ഡോ. ടി. മിനി, സർവകലാശാല ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഡിജിറ്റൽ ടോക്കിംഗ് ലൈബ്രറി തുറന്നു
12:29 AM Jul 19, 2019 | Deepika.com