തിരുവനന്തപുരം: എറണാകുളത്തിനും കുമ്പളത്തിനുമിടയിൽ നവീകരണ, വെൽഡിംഗ് ജോലികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക് ഏർപ്പെടുത്തിയിരുന്ന റദ്ദാക്കലും, നിയന്ത്രണവും 27 വരെ തുടരും.
റദ്ദാക്കിയവ
എറണാകുളം - കായംകുളം (ആലപ്പുഴ വഴി) പാസഞ്ചർ ട്രെയിൻ (നന്പർ 56381).
കായംകുളം - എറണാകുളം (ആലപ്പുഴ വഴി) പാസഞ്ചർ ട്രെയിൻ (നന്പർ 56382).
കൊല്ലം - എറണാകുളം (ആലപ്പുഴ വഴി) മെമു ട്രെയിൻ (നന്പർ 66302).
എറണാകുളം - കൊല്ലം (ആലപ്പുഴ വഴി) മെമു ട്രെയിൻ (നന്പർ 66303).
നിയന്ത്രണം
കായംകുളം - എറണാകുളം (ആലപ്പുഴ വഴി) പാസഞ്ചർ ട്രെയിൻ (നന്പർ 56380 )
തുറവൂർ/ കുന്പളത്ത് 35 മിനിറ്റ് നിർത്തിയിടും.
ട്രെയിനുകളുടെ റദ്ദാക്കലും നിയന്ത്രണവും തുടരും
01:32 AM Jul 18, 2019 | Deepika.com