ഉ​പ​വാ​സ സ​മ​രം മാറ്റിവച്ചു

01:06 AM Jul 18, 2019 | Deepika.com
കോ​ട്ട​യം: ജ​നാ​ധി​പ​ത്യ കേ​ര​ള​കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ നാ​ളെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​വ​ച്ച​താ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. പോ​ളി അ​റി​യി​ച്ചു.