ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ സി​ബി​സി​ഐ ഹെ​ൽ​ത്ത്ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി

12:45 AM Jul 17, 2019 | Deepika.com
തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​(​​സി​​​ബി​​​സി​​​ഐ)​​യു​​​ടെ ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജൂ​​​ലി​​​യ​​​സ് അ​​​റ​​​യ്ക്ക​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (സി​​​എ​​​ച്ച്എ​​​ഐ) മു​​​ൻ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്.