ശക്തമായ നടപടിയെന്നു മുഖ്യമന്ത്രി
12:58 AM Jul 16, 2019 | Deepika.com
തിരുവനന്തപുരം : കലാലയത്തിൽ നടക്കാൻ പാടില്ലാത്തതാണു യൂണിവേഴ്സിറ്റി കോളജിൽ നടന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഒരു ലാഘവത്വവും നടപടികളിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.