ധനമന്ത്രി തോമസ് ഐസക് പരാജയമെന്ന് എഐടിയുസി
12:10 AM Jul 16, 2019 | Deepika.com
ആലപ്പുഴ: കയർ മേഖലയെ സംരക്ഷിക്കുന്ന കാര്യത്തിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് തികഞ്ഞ പരാജയമെന്ന് എഐടിയുസി. കയർ മേഖലയിലെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും കയർ തൊഴിലാളി ഫെഡറേഷൻ എഐടിയുസി ജനറൽ സെക്രട്ടറി വി.പി. സത്യനേശൻ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.