പ്രി​ന്‍റ​ർ വി​ത​ര​ണം തു​ട​ങ്ങി

12:38 AM Jul 03, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ടെ​​​ക് സ്‌​​​കൂ​​​ൾ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ ഹൈ​​​സ്‌​​​ക്കൂ​​​ൾ, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കു​​​ള്ള മ​​​ൾ​​​ട്ടി ഫം​​​ഗ്ഷ​​​ൻ പ്രി​​​ന്‍റ​​​റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു.