അ​ന്ത​ർസം​സ്ഥാ​ന സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു

02:18 AM Jul 02, 2019 | Deepika.com

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​യാ​​​യി ന​​​ട​​​ത്തി​​​വ​​​ന്ന സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റാ​​​മെ​​​ന്നും പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ല്ലാ​​​ത്ത ഒ​​​രാ​​​ളെ​​​പ്പോ​​​ലും യാ​​​ത്ര​​​യ്ക്കി​​​ടെ ക​​​യ​​​റ്റി​​​ല്ലെ​​​ന്നും ബ​​​സു​​​ട​​​മ​​​ക​​​ൾ ഉ​​​പ്പു ന​​​ൽ​​​കി. ഓ​​​പ്പ​​​റേ​​​ഷ​​​ൻ നൈ​​​റ്റ് റൈ​​​ഡേ​​​ഴ്സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടും ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു. ഉ​​​ന്ന​​​യി​​​ച്ച ഒ​​​രാ​​​വ​​​ശ്യ​​​വും നേ​​​ടാ​​​തെ​​​യാ​​​ണ് ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്.