എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രേ​​​യും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കു​​​ം: കൃഷി മ​​​ന്ത്രി

02:17 AM Jul 02, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രെ​​​യും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​സ്. ​സു​​​നി​​​ൽ​​​കു​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ചെ​​​റി​​​യ വി​​​ഭാ​​​ഗം അ​​​ട​​​യ്ക്ക ക​​​ർ​​​ഷ​​​ക​​​രേ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്നു​​​ള്ളൂ. കൃ​​​ഷി പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നും സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തി​​​നു​​​മാ​​​യി ര​​​ണ്ടു​ കോ​​​ടി​​​യു​​​ടെ പു​​​തി​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്-മന്ത്രി പറഞ്ഞു.