സീറോ മലബാർ സ​ഭാ​ദി​നാ​ഘോ​ഷം നാളെ; ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

01:12 AM Jul 02, 2019 | Deepika.com
കൊ​​​ച്ചി: മാ​​​ര്‍തോ​​മ്മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ദു​​​ക്റാ​​​ന തി​​​രു​​​നാ​​​ള്‍ ദി​​​ന​​​മാ​​​യ ജൂ​​​ലൈ മൂ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍സ​​ഭ സ​​​ഭാ​​​ദി​​​ന​​​മാ​​​യി ആ​​​ഘോ​​ഷി​​ക്കും. സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ​ രാ​​​വി​​​ലെ 9.30ന് ​​കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തും. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള ബി​​ഷ​​പ്പു​​മാ​​രും വൈ​​​ദി​​​ക, സ​​​മ​​​ര്‍​പ്പി​​​ത, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

തു​​​ട​​​ര്‍​ന്ന് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​യ്യും. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ച​​ട​​ങ്ങി​​ൽ പ്ര​​​ദ​​​ര്‍​ശി​​പ്പി​​ക്കും.

രാ​​​വി​​​ലെ 11 ന് ​​​ഷം​​​ഷാ​​​ബാ​​​ദ് ബി​​ഷ​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ലി​​​ന്‍റെ കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ റാ​​​സ കു​​​ര്‍​ബാ​​​ന അ​​​ര്‍​പ്പി​​​ക്കും. മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ല്‍ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍​കും.

ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് പൊ​​​തു​​​സ​​​മ്മേ​​​ള​​​നം. മേ​​ജ​​ർ​​ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക​​​ണ്ട​​​ത്തി​​​ല്‍, മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, മാ​​​ര്‍ ജോ​​​ര്‍​ജ് പു​​​ന്ന​​ക്കോ​​​ട്ടി​​​ല്‍, മാ​​​ര്‍ വി​​​ജ​​​യാ​​​ന​​​ന്ദ് നെ​​​ടും​​​പു​​​റം എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ സ​​​ഭാ​​​ദി​​​ന സ​​​ന്ദേ​​​ശം ന​​​ല്‍​കും. സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ചെ​​​യ്ത നി​​​സ്തു​​​ല സേ​​​വ​​​ന​​​ങ്ങ​​​ളെ അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താം​​​ഗ​​​മാ​​​യ മോ​​​ണ്‍.​ ജോ​​​ര്‍​ജ് ഓ​​​ലി​​​യ​​​പ്പു​​​റ​​​ത്തി​​​ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​ന്‍ സി​​​ന​​​ഡ് ന​​​ല്‍​കു​​​ന്ന വൈ​​​ദി​​​ക​​​ര​​​ത്നം പു​​​ര​​​സ്‌​​​കാ​​​ര​​​വും പ്ര​​​ഫ. മാ​​​ത്യു ഉ​​​ല​​​കം​​​ത​​​റ​​​യ്ക്ക് സ​​​ഭാ​​​താ​​​രം പു​​​ര​​​സ്‌​​​കാ​​​ര​​​വും മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​മ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് മാ​​​ണി​​​ക്ക​​​മം​​​ഗ​​​ലം സ്പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍.

പ​​രി​​പാ​​ടി​​ക​​ളു​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ മു​​​ട്ടം​​​തൊ​​​ട്ടി​​​യി​​​ല്‍, ഫാ.​​​ജോ​​​ജി ക​​​ല്ലി​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വ​​​രു​​​ന്നു​.