ഹ​​​​ലാ​​​​ൽ ചി​​​​ട്ടി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​ൽ

01:03 AM Jul 02, 2019 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​വാ​​​​സി ചി​​​​ട്ടി​​​​ക​​​​ൾ​​​​പോ​​​​ലെ കെ​​​​എ​​​​സ്എ​​​​ഫ്ഇ​​​​യു​​​​ടെ കീ​​​​ഴി​​​​ൽ ഹ​​​​ലാ​​​​ൽ ചി​​​​ട്ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നു മ​​​​ന്ത്രി ഡോ. ​​​​ടി.​​​​എം.​​​​തോ​​​​മ​​​​സ് ഐ​​​​സ​​​​ക് . ടി.​​​​വി. ഇ​​​​ബ്രാ​​​​ഹി​​​​മി​​​​ന്‍റെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.