കെ​പി​സി​ടി​എ നി​രാ​ഹാ​ര സ​മ​രം പി​ൻ​വ​ലി​ച്ചു

01:03 AM Jul 02, 2019 | Deepika.com
രാ​​​ജ​​​പു​​​രം: യു​​​ജി​​​സി ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്ന് കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​സി​​​ടി​​​എ). പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നാ​​​ലി​​​നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​ ​​യു.​ അ​​​ബ്ദു​​​ൾ ക​​​ലാം അ​​​റി​​​യി​​​ച്ചു.