വിദ്യാമന്ദിർ ജെഇഇ-നീറ്റ് ക്ലാസ്

01:03 AM Jul 02, 2019 | Deepika.com
കോ​ട്ട​യം: ജെ​ഇ​ഇ-​നീ​റ്റ് പ​രി​ശീ​ല​ന​ത്തി​നാ​യി ത​ല​യോ​ല​പ്പ​റ​ന്പി​ൽ വി​ദ്യാ​മ​ന്ദി​ർ ക്ലാ​സ​സ്എ​ത്തു​ന്നു. നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത സ്ഥാ​പ​ന​മാ​ണ് വി​ദ്യാ​മ​ന്ദി​ർ. മി​ക​ച്ച അ​ധ്യാ​പ​ക​ർ, ലേ​ണിം​ഗ് ആ​പ്, ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക്ലാ​സു​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. വി​ദ്യാ​മ​ന്ദി​ർ ക്ലാ​സ​സി​ന്‍റെ അ​ഡ്മി​ഷ​ൻ കം ​സ്കോ​ള​ർ​ഷി​പ് ടെ​സ്റ്റ് ജൂ​ലൈ ആ​റി​നു ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 6235000113, 112.