ശ​​​മ്പ​​​​ള ഇ​​​​ന​​​​ത്തി​​​​ൽ 32827.43 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​ന്നു

01:03 AM Jul 02, 2019 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന​​​​ട​​​​പ്പു സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള ഇ​​​​ന​​​​ത്തി​​​​ൽ 32827.43 കോ​​​​ടി രൂ​​​​പ​​​​യും പെ​​​​ൻ​​​​ഷ​​​​ൻ ഇ​​​​ന​​​​ത്തി​​​​ൽ 18911.83 കോ​​​​ടി​​​​യു​​​​ടെ​​​​യും ചെ​​​​ല​​​​വാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മ​​​​ന്ത്രി ഡോ. ​​​​ടി.​​​​എം.​​​​തോ​​​​മ​​​​സ് ഐ​​​​സ​​​​ക് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​രം ന​​​​ട​​​​പ്പി​​​​ൽ വ​​​​രു​​​​ന്പോ​​​​ഴു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​ധി​​​​ക ബാ​​​​ധ്യ​​​​ത​​​​യു​​​​ൾ​​​​പ്പെ​​​​ടെ 2021-22 വ​​​​ർ​​​​ഷം 43098.44 കോ​​​​ടി​​​​യും പെ​​​​ൻ​​​​ഷ​​​​ൻ ഇ​​​​ന​​​​ത്തി​​​​ൽ 26552.77 കോ​​​​ടി​​​​യും ബാ​​​​ധ്യ​​​​ത വ​​​​രു​​​​മെ​​​​ന്നാ​​​​ണ് ഈ ​​​​വ​​​​ർ​​​​ത്തെ മ​​​​ധ്യ​​​​കാ​​​​ല സാ​​​​ന്പ​​​​ത്തി​​​​ക ന​​​​യ സ്റ്റേ​​​​റ്റ്മെ​​​​ന്‍റി​​​​ൽ എ​​​​സ്റ്റി​​​​മേ​​​​റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2020-21 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ത​​​​ന​​​​ത് നി​​​​കു​​​​തി ഇ​​​​ന​​​​ത്തി​​​​ൽ 76541.52 കോ​​​​ടി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ് എ​​​​സ്റ്റി​​​​മേ​​​​റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. പ്ര​​​​ഫ: കെ.​​​​യു.​​​​അ​​​​രു​​​​ണ​​​​ൻ, കാ​​​​രാ​​​​ട്ട് റ​​​​സാ​​​​ഖ് എ​​​​ന്നി​​​​വ​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​റ​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.