ഓ​രോ 30 കി​ലോ​മീ​റ്റ​റി​ലും ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ ആം​ബു​ല​ൻ​സു​ക​ൾ ഒ​രു​ക്കും

01:03 AM Jul 02, 2019 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​പ​​​​ക​​​​ട​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കു​​​​ക​​​​യെ​​​​ന്ന ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ ആ​​​​ധു​​​​നി​​​​ക ചി​​​​കി​​​​ത്സാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു കൂ​​​​ടി​​​​യ ആം​​​​ബു​​​​ല​​​​ൻ​​​​സു​​​​ക​​​​ൾ ഓ​​​​രോ 30 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ലും വി​​​​ന്യ​​​​സി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി കെ.​​​​കെ. ശൈ​​​​ല​​​​ജ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​നാ​​​​യി 315 ആം​​​​ബു​​​​ല​​​​ൻ​​​​സു​​​​ക​​​​ൾ ഉ​​​​ട​​​​ൻ സ​​​​ജ്ജ​​​​മാ​​​​ക്കും. സ​​​​ന്പൂ​​​​ർ​​​​ണ ട്രോ​​​​മാ​​​​കെ​​​​യ​​​​ർ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണു പ​​​​ദ്ധ​​​​തി​​​​യെ​​​​ന്നു പാ​​​​റ​​​​യ്ക്ക​​​​ൽ അ​​​​ബ്ദു​​​​ള്ള​​​​യു​​​​ടെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ധു​​​​നി​​​​ക ട്രോ​​​​മാ​​​​കെ​​​​യ​​​​ർ സം​​​​വി​​​​ധാ​​​​നം ഉ​​​​ട​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കും. അ​​​​തേ​​​​സ​​​​മ​​​​യം എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ഇ​​​​പ്പോ​​​​ൾ പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി ക​​​​രു​​​​തു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.